Template:FoP-India/ml
Jump to navigation
Jump to search
|
ഈ പുനഃസൃഷ്ടി ഇന്ത്യൻ പകർപ്പവകാശ നിയമം 1957-ലെ, ഭാഗം 52 പ്രകാരം അനുവദനീയമാണ്, അതിൽ പറഞ്ഞിരിക്കുന്നത്:
ഉപഘടകം (iii)-ൽ പെടാത്തതിനാൽ ചിത്രങ്ങൾ, വരകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ പകർപ്പെടുക്കൽ ഇതിൽ പെടുന്നില്ലന്നത് ശ്രദ്ധിക്കുക. അവ ഉപഘടകം (i)-ൽ ആണ് പെടുന്നത്.
ഇന്ത്യൻ നിയമം, യുണൈറ്റഡ് കിങ്ഡത്തിലെ നിയമത്തെ ആണ് മാതൃകയാക്കിയിരിക്കുന്നത്, എന്തെങ്കിലും പ്രത്യേകഭാഗം വ്യക്തമല്ലെങ്കിൽ നിയമങ്ങൾ സാമ്യമെന്ന് കരുതാവുന്നതാണ്. യുണൈറ്റഡ് കിങ്ഡത്തെ സംബന്ധിച്ച ഭാഗവും കാണുക. കൂടുതൽ വിവരങ്ങൾക്ക് COM:CRT/India#Freedom of panorama കാണുക.
|
NOTE: Please do not use this template directly! This is just for translation. Use {{FoP-India}} instead.